ഓർമ്മകളോടി | മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988) | Ormakal oodi - Mukundhetta Sumithra Vilikkunnu (1988)
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
ഓർമ്മകളോടി
കളിക്കുവാനെത്തുന്നു
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
ഓർമ്മകളോടി
കളിക്കുവാനെത്തുന്നു
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
നിന്നെയണിയിക്കാൻ
താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തുവച്ചു
നിന്നെയണിയിക്കാൻ
താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തുവച്ചു
നീവരുവോളം
വാടാതിരിക്കുവാൻ
ഞാനതെടുത്തുവച്ചു
എന്റ്റെ ഹൃത്തിലെടുത്തുവച്ചു
ഓർമ്മകളോടി
കളിക്കുവാനെത്തുന്നു
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
മാധവം മാഞ്ഞുപോയ് മാമ്പൂ കൊഴിഞ്ഞുപോയ്
പാവം പൂങ്കുയിൽ മാത്രമായി
പണ്ടെന്നോപാടിയ
പഴയൊരാപ്പാട്ടിന്റ്റെ
ഈണം മറന്നുപോയി
അവൻ പാടാൻ മറന്നുപോയി
ഓർമ്മകളോടി
കളിക്കുവാനെത്തുന്നു
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
മുറ്റത്തെ
ചക്കര മാവിൻ ചുവട്ടിൽ
ഉം...... ഉം......ഉം......ഉം......ഉം......ഉം......
============================================
ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു(1988)
സംവിധാനം:
പ്രിയദർശൻ
ഗാനരചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: എം. ജി.
ശ്രീകുമാർ
Comments
Post a Comment