Skip to main content

Posts

Featured

അകലെ അകലെ - മിടുമിടുക്കി | Akale Akale Neelakasham - Midumidukki (1968)

    അകലേ... അകലേ... നീലാകാശം ആ....ആ....ആ....ആ....ആ.... അകലെ അകലെ നീലാകാശം അലതല്ലും മേഘതീർഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർഥം അകലേ... നീലാകാശം പാടിവരും നദിയും കുളിരും പാരിജാത മലരും മണവും പാടിവരും നദിയും കുളിരും പാരിജാത മലരും മണവും ഒന്നിലൊന്നു കലരും പോലെ നമ്മളൊന്നയലിയുകയല്ലേ അകലെ അകലെ നീലാകാശം അലതല്ലും മേഘതീർഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർഥം നിത്യ സുന്ദര നിർവൃതിയായ് നീ നിൽക്കുകയാണെന്നാത്മാവിൽ നിത്യ സുന്ദര നിർവൃതിയായ് നീ നിൽക്കുകയാണെന്നാത്മാവിൽ വിശ്വമെല്ലാം നീയില്ലെങ്കിൽ വീണടിയും ഞാനീ മണ്ണിൽ അകലെ അകലെ നീലാകാശം അലതല്ലും മേഘ തീർഥം അരികിലെന്റെ ഹൃദയാകാശം അലതല്ലും രാഗതീർഥം അകലേ... നീലാകാശം   ======================================== ചിത്രം : മിടുമിടുക്കി (1968) സംവിധാനം : മണി ​ഗാനരചന : ​ശ്രീകുമാരൻ തമ്പി സം​ഗീതം : എം എസ് ബാബുരാജ്, എസ് പി വെങ്കടേഷ് ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി

Latest posts

ഒത്തിരിയൊത്തിരിയൊത്തിരി - പ്രണയവർണ്ണങ്ങൾ | Othiri Othiri - Pranayavarnagal (1998)

ഘനശ്യാമവൃന്ദാരണ്യം - കൊച്ചു കൊച്ചു സന്തോഷങ്ങൾ | Ghanashyama Vrindaranyam - Kochu Kochu Santhoshangal (2000)

ശിവകരഡമരുകലയമായ് - കൊച്ചു കൊച്ചു സന്തോഷങ്ങൾ | Sivakara Damaruka Layamay - Kochu Kochu Santhoshangal (2000)

കോടമഞ്ഞിൻ താഴ്വരയിൽ - കൊച്ചു കൊച്ചു സന്തോഷങ്ങൾ | Kodamanjin Thaazhvarayil - Kochu Kochu Santhoshangal (2000)

ചെല്ലക്കാറ്റെ ചൊല്ല് ചൊല്ല് - കൊച്ചു കൊച്ചു സന്തോഷങ്ങൾ | Chella Katte Chollu Chollu - Kochu Kochu Santhoshangal (2000)

ഓമനേ തങ്കമേ - മിഴി രണ്ടിലും | Omane Thankame - Mizhi Randilum (2003)

എന്തിനായ് നിൻ - മിഴി രണ്ടിലും | Enthinayi Nin - Mizhi Randilum (2003)

വാർമഴവില്ലേ - മിഴി രണ്ടിലും | Vaarmazhaville - Mizhi Randilum (2003)

തംബുരു കുളിർ ചൂടിയോ - സൂര്യ​ഗായത്രി | Thamburu Kulir Choodiyo - Soorya Gayathri (1992)

മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ - വർണ്ണപ്പകിട്ട് | Manikyakallal Menju Menanje - Varnapakittu (1997)